Surprise Me!

Like' for vedan's apology; Social media questioned Parvathy's stance | FIlmiBeat Malayalam

2021-06-14 508 Dailymotion

Like' for vedan's apology; Social media questioned Parvathy's stance <br />മി ടൂ ആരോപണത്തില്‍ പ്രതിരോധത്തിലായ റാപ്പര്‍ ഹിരണ്‍ദാസ് മുരളിയുടെ (വേടന്‍) ക്ഷമാപണ പോസ്റ്റിന് ലൈക്ക് നല്‍കിയ നടി പാര്‍വതി തിരുവോത്തിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. പോസ്റ്റിന് താഴെ പാര്‍വതിയെ പോലൊരു നടി ലൈക്ക് അടിച്ചത് എന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരിക്കുകയാണ്.

Buy Now on CodeCanyon